Islam

ഇസ്‌ലാം

islam.jpg
Written by admin

സ്രഷ്ടാവായ ഏക ദൈവം സൃഷ്ടികള്‍ക്കു നിര്‍ദേശിച്ചുകൊടുത്ത സത്യമതം. മനുഷ്യവര്‍ഗത്തിന്റെ ആദിപിതാവായ ആദം മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ്‌നബി(സ) വരെയുള്ള എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്ത ആദര്‍ശം. ജനസംഖ്യാടിസ്ഥാനത്തില്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതമാണ് ഇസ്‌ലാം. ഏകദൈവവിശ്വസത്തിലധിഷ്ഠിതമായ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണം ഖുര്‍ആനും പ്രവാചക ചര്യയുമാണ്.

About the author

admin

Leave a Comment