Akhirath

ജീവിതത്തെ ബോധപൂ‍ർവം സമീപിക്കുന്നവരോട്

ആരാണ് മനുഷ്യൻ? അവൻ എവിടെനിന്ന് വന്നു? എങ്ങോട്ടു പോകുന്നു? എന്താണ് ജീവിതം? എന്തിനുള്ളതാണ്? എവ്വിധമായിരിക്കണം? മരണശേഷം എന്ത്? ജീവിതത്തെ ബോധപൂർവം ...
Pramanangal

ഖുർആൻെറ സന്ദേശം ഒറ്റനോട്ടത്തിൽ

നമ്മെയും നാം ജീവിക്കുന്ന പ്രപഞ്ചത്തെയും സൃഷ്ടിച്ച് സംരക്ഷിക്കുന്നത് സർവശക്തനായ അല്ലാഹുവാണ്. അവൻ ഏകനാണ്. അനാദിയും അനന്ത്യനുമാണ്. പരമകാരുണികനും നീതിമാനുമാണ്. പദാർഥാതീതനും ...
Hadith

വിവാഹമോചനം

ഇസ്ലാമിക വീക്ഷണത്തിൽ വിവാഹം വിശുദ്ധമായ ഉടമ്പടിയാണ്. സുദൃഢമായ കരാർ. “സ്ത്രീകൾ നിങ്ങളിൽനിന്ന് ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത്”(ഖുർആൻ: 4: 21). മനുഷ്യൻ ...
Islam

ജിഹാദ്

ജിഹാദ്! ലോകത്തിലെ ഏതെങ്കിലും ഭാഷയിൽ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട വേറെ വല്ല പദവുമുണേടായെന്ന് സംശയമാണ്. ഇസ്ലാമിലെ ജിഹാദിനെ സംബന്ധിച്ച് അതിന്റെ അനുയായികളിൽ ...
Quran

ഖുര്‍ആൻെറ യുദ്ധസമീപനം

ഖുർആനിൽ യുദ്ധസംബന്ധമായ നിരവധി സൂക്തങ്ങളുണട്. അവയുടെ അവതരണ പശ്ചാത്തലം അറിയാത്തവരെ സംബന്ധിച്ചേടത്തോളം ആശയക്കുഴപ്പവും തെറ്റിദ്ധാരണകളുമുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ അവതരണ പശ്ചാത്തലത്തിൽനിന്നുകൊണട് ...
Akhirath

വിധിവിശ്വാസം: ഇസ് ലാമിക വീക്ഷണം

ദൈവവിധിയെയും മനുഷ്യസ്വാതന്ത്രൃത്തെയും സംബന്ധിച്ച ഇസ്ലാമിക വീക്ഷണം വിശദീകരിക്കുന്നതിനു മുമ്പ് മനുഷ്യാവസ്ഥയെ സംബന്ധിച്ച ഭൌതിക സങ്കല്‍പം പരിശോധിക്കുന്നത് നന്നായിരിക്കും. 1. ഭൌതികവാദികള്‍ ...
Islam

കാഫിര്‍ എന്നതിൻറെ വിവക്ഷ ?

മൂടിവെച്ചു, മറച്ചുവെച്ചു എന്നൊക്കെ അര്‍ഥമുള്ള ‘കഫറ’ എന്ന പദത്തില്‍ നിന്നാണ് ‘കാഫിര്‍’ ഉണ്ടായത്. അതിനാല്‍ ‘മറച്ചുവെക്കുന്നവന്‍’ എന്നാണ് കാഫിര്‍ എന്ന ...