Hajj
ഹജ്ജും ഉംറയും: ആരാധനയിലെ പിഴവുകള്‍
1- ഇഹ്റാമിലും അതിന് ശേഷവും വന്നുപോകുന്ന പിഴവുകള്‍: ഇഹ്റാമിന്റെ വസ്ത്രം ഒരിക്കലും മാറ്റാന്‍ പറ്റില്ലെന്നാണ് ചിലരുടെ വിശ്വാസം. അതൊരിക്കലും ശരിയല്ല. ...