Islam
ഫിഖ്ഹിനെ സമകാലികമാക്കി നിർത്തേണ്ടതുണ്ട് – 9
ശരീഅത്തെന്നാൽ ഖുർആനിലൂടെയും പ്രവാചക സുന്നത്തിലൂടെയും അല്ലാഹു അവതരിപ്പിച്ച വെളിപാടാണെന്നാണ് നമ്മുടെ വിശ്വാസം. അതിലുപരി, ഇവ രണ്ടിനേയും ശാസ്ത്രീയമായ ചട്ടക്കൂടുകളിലൂടെ വ്യാഖ്യാനിക്കാനുള്ള ...