Islam
കാഫിര്‍ എന്നതിൻറെ വിവക്ഷ ?
മൂടിവെച്ചു, മറച്ചുവെച്ചു എന്നൊക്കെ അര്‍ഥമുള്ള ‘കഫറ’ എന്ന പദത്തില്‍ നിന്നാണ് ‘കാഫിര്‍’ ഉണ്ടായത്. അതിനാല്‍ ‘മറച്ചുവെക്കുന്നവന്’ എന്നാണ് കാഫിര്‍ എന്ന ...