Quran

ഖുര്‍ആനും അറബിഭാഷയും

തലമുറകളുടെ നിരന്തരമായ കൈമാറ്റത്തിലൂടെ പരിപക്വമായ സാഹിത്യഭാഷയായി ഖുര്‍ആന്റെ അവതരണകാലത്തുതന്നെ അറബിഭാഷ വളര്‍ച്ചപ്രാപിച്ചിരുന്നു. ഖുര്‍ആന്റെ അവതരണത്തിനുമുമ്പ് മൂന്ന് ഘട്ടങ്ങളിലായി സംഭവിച്ച വികാസപരിണാമങ്ങളാണ് ...
women.jpg
Quran

സ്ത്രീയുടെ പദവി ഖുര്‍ആനില്‍

സ്ത്രീകളെക്കുറിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്ക് കൈയും കണക്കുമില്ല. പലതും പല മതങ്ങളുടെയും അധ്യാപനങ്ങളുടെ മേലങ്കിയണിഞ്ഞുകൊണ്ടാണ് പ്രത്യക്ഷപ്പെടാറുള്ളത്. സുരക്ഷിതമായി ഇന്നും ലോകത്തവശേഷിക്കുന്ന ...
Quran

ഖുര്‍ആന്‍പഠനത്തിനു ഒരു മുഖവുര

നിസ്തുല ഗ്രന്ഥം പൊതുവേ നാം വായിച്ചു പരിചയിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ ഒരു നിര്‍ണിതവിഷയത്തെക്കുറിച്ച അറിവുകളും അഭിപ്രായങ്ങളം വാദങ്ങളും തെളിവുകളുമെല്ലാം ഗ്രന്ഥരചനാപരമായ സവിശേഷക്രമത്തില്‍ ...
rights.jpg
Quran

മനുഷ്യാവകാശത്തിന്റെ ഖുര്‍ആനികാടിത്തറ

മനുഷ്യാവകാശത്തെക്കുറിച്ച വിശുദ്ധഖുര്‍ആന്റെ കാഴ്ചപ്പാട്, ഭൗതികപ്രപഞ്ചത്തില്‍ മനുഷ്യന് ഖുര്‍ആന്‍ നിര്‍ണയിച്ച പദവിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. വിശുദ്ധഖുര്‍ആന്റെ വിഭാവനപ്രകാരം മനുഷ്യന്‍ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധി(ഖലീഫ)യാണ്. ...
values.jpg
Quran

മാനവികമൂല്യങ്ങള്‍ ഖുര്‍ആനികദര്‍പ്പണത്തില്‍

വിശുദ്ധഖുര്‍ആന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. ഉദാത്തനും പൂര്‍ണനുമായ മനുഷ്യന്‍. മാനവികതയും മാനവികമൂല്യങ്ങളും അതുകൊണ്ടുതന്നെ ഖുര്‍ആന്റെ മുഖ്യപ്രേമയമായിത്തീരുന്നു. ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ മാനവികത ഭൗതികമെന്നതിലേറെ ...
q4.jpg
Pramanangal

ഖുര്‍ആന്‍ : അവതരണം ക്രോഡീകരണം

‘തൗറാത്ത് (ബൈബിള്‍ പഴയനിയമം), ഇഞ്ചീല്‍ (ബൈബിള്‍ പുതിയനിയമം), ഖുര്‍ആന്‍ എന്നിവയാണ് പ്രവാചകന്മാരിലൂടെ ദൈവം ജനങ്ങള്‍ക്കെത്തിച്ച മുഖ്യവേദങ്ങള്‍. യഥാക്രമം മോസസ് (മൂസാ), ...
q2.jpg
Quran

അമാനുഷിക ഗ്രന്ഥം

വിശുദ്ധഖുര്‍ആന്‍ അല്ലാഹുവിന്റെ ഗ്രന്ഥമാണെന്ന വസ്തുത ഖുര്‍ആനില്‍ സ്പഷ്ടമായി വിശദീകരിച്ചിട്ടുണ്ട്. തദ്‌വിഷയകമായുള്ള മിക്ക സൂക്തങ്ങളും ഈ ഗ്രന്ഥം അല്ലാഹു അവതരിപ്പിച്ചതാണെന്ന് പ്രഖ്യാപിക്കുക ...